UPCOMING EVENTS

Zoom Prayer meeting on 23rd May 2020 at 6.00 PM.     

ഗുരുവിന്റെ ഉപദേശങ്ങൾ




കൈത്തൊഴിൽ:  
എല്ലാവർക്കും പഠിച്ച്  ഓഫിസ് ജോലി ലഭിക്കില്ല.  അത് ചിലപ്പോൾ സാദ്ധ്യവുമല്ല. എത്രയോ ജോലി സാദ്ധ്യതകൾ കൈത്തൊഴിലിലൂടെ നേടാം.  അവരവരുടെ യോഗ്യതയ്ക്കും കഴിവിനും അനുസരിച്ച്  കൈത്തൊഴിൽ ചെയ്യാം. അതിലുടെ ജീവിത നിലവാരം ഉയർത്തുവാനും കഴിയും. എത്രയേ പേർ ദാരിദ്രമില്ലാതെ സമ്പന്നൻമാരായി മാറും . അല്ലങ്കിൽ പുതിയ തലമുറകൾ വരുന്ന നാളുകളിൽ   അനുദിനം മാറിക്കൊണ്ടിരിക്കും ...

 വ്യവസായം:
സമുഹത്തിന്റെ പ്രധാനപ്പെട്ട ക്രയവിക്രയ മാർഗമാണ് വ്യവസായം. അമിത ലാഭം മോഹിക്കാതെ പൊതു ജനങ്ങൾക്ക് ഉപകാര പ്രധമായട്ടുള്ള വിവിധ വ്യവസായങ്ങളിൽ എർപ്പെട്ട്  പൊതുജന സേവനത്തോടുകുടിയ ഒരു ധനസമ്പാദന മാർഗ്ഗവും കൂടിയാണ് വ്യവസായം. വ്യവസായത്തിലുടെ വിദേശങ്ങളിലുള്ള  സംസ്ക്കാരവും കടന്ന് വരും. വ്യവസായത്തിന്റെ പുതിയ മേഖലകൾ സാങ്കേതിക വശങ്ങൾ  ലോകത്തിന്റെ ഗതിവിഗതികൾ, അനുദിനചലനങ്ങൾ തിരിച്ചറിയാൻ വ്യവസായങ്ങളിലുടെ സാധിക്കും. ഈ മേഖലയിലെ പുതിയ അറിവുകളെ സ്വായത്തമാക്കാൻ വിദേശിയരുമായുള്ള നല്ല സൗഹർദ്ധങ്ങൾ  നാം ഉപയോഗപ്പെടുത്തണം.

 സംഘടന: 
ശക്തിയില്ലാത്ത  ജനത്തിന്റെ  ശക്തിയ്ക്ക് വേണ്ടി ഗുരു കല്പ്പിച്ചു. "സംഘടിച്ച് ശക്തരാകുവിൻ". എത് സംഘടനയ്ക്കും അടുക്കും ചിട്ടയും അനുസരണയും ഉണ്ടാകണം. അനുസരണയില്ലാതെ വന്നാൽ ഉദ്ധേശിച്ച ഗുണം ലഭിക്കില്ല. ഒരു കാര്യം പ്രിത്യേകം ശ്രദ്ധവേണം  മനുഷ്യരാശിയുടെ ഉന്നമനത്തിനായുള്ള ഏത് സംഘടന ആയാലും, ആ സംഘടനയിൽ ജാതിയും മതവും കലർത്തരുത്..

- ശ്രീനാരായണ ഗുരുദേവൻ